കോട്ടയം ആസ്ഥാനമായുള്ള കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസീൽ ജൂനിയർ റിസർച്ച് ഫെല്ലോ- 1 ഒഴിവിലേക്ക് ഒക്‌ടോബർ 22 രാവിലെ ഒൻപതു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഒഴിവ്: 1
യോഗ്യത: BTech ( സിവിൽ/ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്) കൂടെ MTech (വാട്ടർ റിസോഴ്സ്/ഹൈഡ്രോളജി /റിമോട്ട് സെൻസിംഗ്)
അഭികാമ്യം: GATE Ph D/ റിസർച്ച് എക്സ്പീരിയൻസ്
പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,000 രൂപ
ഇന്റർവ്യൂ തീയതി: ഒക്ടോബർ 22
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
No comments:
Post a Comment